Advertisment

അതുല്യ രവിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
New Update

തമിഴ് സുന്ദരി അതുല്യ രവിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്.

Advertisment

publive-image

2017 ല്‍ പുറത്തിറങ്ങിയ കാതല്‍ കന്‍ കാട്ടുതെയിൽ എന്ന സിനിമയിലൂടെയാണ് അതുല്യ അരങ്ങേറ്റംകുറിച്ച്. അടുത്തിടെ റിലീസായ ശശികുമാര്‍ ചിത്രം നാടോടികള്‍ 2 ആണ് താരം അഭിനയിച്ച പുതിയ ചിത്രം.

publive-image

പതിനേഴ് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്.

athulya ravi
Advertisment