Advertisment

എ​ടി​എ​മ്മി​ല്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ​യാ​ള്‍ സ്ത്രീ​യി​ല്‍​നി​ന്ന് 38,000 രൂ​പ ത​ട്ടി​യെ​ടു​ത്തു

New Update

മും​ബൈ: എ​ടി​എ​മ്മി​ല്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ​യാ​ള്‍ സ്ത്രീ​യി​ല്‍​നി​ന്ന് 38,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. മും​ബൈ പ​ടി​ഞ്ഞാ​റ​ന്‍ ക​ല്യാ​ണി​ലാ​ണു സം​ഭ​വം. സ്ത്രീ​യു​ടെ ഡെ​ബി​റ്റ് കാ​ര്‍​ഡ് കൈ​ക്കാ​ലാ​ക്കി പ​ക​രം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കാ​ര്‍​ഡ് ന​ല്‍​കി​യാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

2000 രൂ​പ പി​ന്‍​വ​ലി​ക്കു​ന്ന​തി​നാ​യി എ​ടി​എ​മ്മി​ല്‍ ക​യ​റി​യ​താ​യി​രു​ന്നു സ്ത്രീ. ​സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം എ​ടി​എം മെ​ഷീ​നി​ല്‍​നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ഈ ​സ​മ​യ​ത്തു പി​ന്നി​ല്‍ നി​ന്നി​രു​ന്ന​യാ​ള്‍ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു കാ​ര്‍​ഡ് വാ​ങ്ങി മെ​ഷീ​നി​ല്‍ ഇ​ട്ടു. പ​ണം പി​ന്‍​വ​ലി​ച്ചു ന​ല്‍​കി.

വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ വീ​ട്ട​മ്മ​യ്ക്കു അ​ക്കൗ​ണ്ടി​ല്‍​നി​ന്നു പ​ണം പി​ന്‍​വ​ലി​ച്ച​താ​യി സ​ന്ദേ​ശ​മെ​ത്തി. 38,000 രൂ​പ പി​ന്‍​വ​ലി​ച്ചെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ത​ന്‍റെ കൈ​യി​ലു​ള്ള​തു സ്വ​ന്തം കാ​ര്‍​ഡ​ല്ലെ​ന്നും വ്യ​ക്ത​മാ​യി. ഉ​ട​ന്‍​ത​ന്നെ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഇ​തു​വ​രെ ത​ട്ടി​പ്പു​കാ​ര​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വീ​ട്ട​മ്മ​യു​ടെ കൈ​യി​ല്‍​നി​ന്നു കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ ത​ട്ടി​പ്പു​കാ​ര​ന്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കാ​ര്‍​ഡ് ഇ​വ​ര്‍​ക്കു തി​രി​ച്ചു​ന​ല്‍​കി​യ​ശേ​ഷം പ​ണം പി​ന്‍​വ​ലി​ച്ചെ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്.

Advertisment