Advertisment

ഇടുക്കിയില്‍ വ്യാജവാറ്റ് റെയ്ഡിനിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്‌

New Update

publive-image

ഇടുക്കി: ഉപ്പുതറയില്‍ വ്യാജവാറ്റ് റെയ്ഡിനിടെ പൊലീസുകാര്‍ക്കെതിരെ വാക്കത്തി ഉപയോഗിച്ച് ആക്രമണമുണ്ടായി. രണ്ടു പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഒരാളുടെ കൈവിരല്‍ അറ്റുപോകുന്ന നിലയിലാണ്.

നിരപ്പേക്കട സ്വദേശി ജയിംസിന്റെ വീട്ടിലാണ് വ്യാജവാറ്റ് നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് റെയ്ഡിനെത്തുകയായിരുന്നു. ജയിംസിനെയും ഭാര്യ ബിന്‍സിയെയും അറസ്റ്റു ചെയ്തു.

idukki police raid
Advertisment