Advertisment

പാലാ സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടർക്ക് നേരെ ആക്രമണം

New Update

publive-image

മലപ്പുറം: ടിക്കറ്റ് എടുക്കാത്തതിന് കെഎസ്ആർടിസി ബസിൽ നിന്ന് മദ്യപാനിയായ യാത്രക്കാരനെ ഇറക്കിവിട്ട കണ്ടക്ടർക്ക് നേരേ ആക്രമണം.

മലപ്പുറത്ത് വെച്ച് മദ്യപാനിയുടെ അക്രമണത്തിൽ പരിക്കേറ്റത് പാലാ ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിന്. ഇദ്ദേഹത്തിന് വായ്ക്കുള്ളിൽ തുന്നിക്കെട്ടുണ്ട്.

malappuram news
Advertisment