Advertisment

സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറുമായി ഇന്ത്യൻ അംബാസഡർ ഔസാഫ് സയീദ്‌ കൂടികാഴ്ച്ച നടത്തി .

author-image
admin
Updated On
New Update

റിയാദ് - സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറും ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദും ചർച്ച നടത്തി. റിയാദിൽ വിദേശ മന്ത്രാലയ ആസ്ഥാനത്തെ തന്റെ ഓഫീസിൽ വെച്ചാണ് ആദിൽ അൽജുബൈർ ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചത്.

publive-image

ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങൾക്കുള്ള വിദേശ മന്ത്രാലയ ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി ഫൈസൽ അൽആമൂദിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Advertisment