Advertisment

ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ അ​മേ​രി​ക്ക​യു​ടെ വി​ല്യം​സ് സ​ഹോ​ദ​രി​മാ​ര്‍ ര​ണ്ടാം റൗ​ണ്ടി​ല്‍

author-image
admin
Updated On
New Update

സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ അ​മേ​രി​ക്ക​യു​ടെ വി​ല്യം​സ് സ​ഹോ​ദ​രി​മാ​ര്‍ ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്നു. 24-ാം റി​ക്കാ​ര്‍​ഡ് ഗ്രാ​ന്‍​സ്‌​ലാം ല​ക്ഷ്യ​മി​ട്ടെ​ത്തി​യ സെ​റീ​ന ആ​ദ്യ റൗ​ണ്ടി​ല്‍ ജ​ര്‍​മ​നി​യു​ടെ ത​ത്യാ​ന മ​രി​യ​യെ ആ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Advertisment

publive-image

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് അ​നാ​യാ​സ​മാ​യാ​ണ് സെ​റീ​ന ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി​യ​ത്. സ്കോ​ര്‍: 6-0, 6-2. റോ​ഡ് ലാ​വ​ര്‍ അ​രീ​ന​യി​ല്‍ മ​ത്സ​രം തീ​ര്‍​ക്കാ​ന്‍ വെ​റും 49 മി​നി​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് സെ​റീ​ന​യ്ക്കു വേ​ണ്ടി​വ​ന്ന​ത്.

സെ​റീ​ന​യു​ടെ സ​ഹോ​ദ​രി വീ​ന​സ് റൊ​മാ​നി​യ​ന്‍ താ​ര​ത്തെ​യാ​ണ് വീ​ഴ്ത്തി​യ​ത്. റൊ​മാ​നി​യ​യു​ടെ മി​ഹേ​ല ബു​സാ​ര്‍​ന്സ്കു​വി​നെ ഒ​ന്നി​നെ​തി​ര ര​ണ്ടു സെ​റ്റു​ക​ള്‍​ക്കാ​ണ് വീ​ന​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

സ്കോ​ര്‍: 6-7 (3-7), 7-6 (7-3), 6-2. റൊ​മാ​നി​യ​ന്‍ താ​ര​ത്തെ ക​ടു​ത്ത​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് വീ​ന​സി​ന് വീ​ഴ്ത്താ​നാ​യ​ത്. ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ള്‍ ടൈ​ബ്രേ​ക്ക​ര്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ മൂ​ന്നാം സെ​റ്റ് അ​നാ​യാ​സം സ്വ​ന്താ​മ​ക്കി വീ​ന​സ് മു​ന്നേ​റി.

Advertisment