Advertisment

ഓ​സ്ട്രേ​ലി​യ​യി​ൽ അ​ഗ്നി​ശ​മ​ന​സേ​നാ വി​മാ​നം ത​ക​ർ​ന്നു വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു

New Update

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ൽ അ​ഗ്നി​ശ​മ​ന​സേ​നാ വി​മാ​നം ത​ക​ർ​ന്നു വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ന്യൂ സൗ​ത്ത് വെ​യി​ൽ​സി​ലാ​ണ് സം​ഭ​വം.

Advertisment

publive-image

പ്ര​ദേ​ശ​ത്ത് കാ​ട്ടു​തീ പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വാ​ട്ട​ർ ബോം​ബിം​ഗി​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​യ​ർ ടാ​ങ്ക​റാ​ണ് കാ​ണാ​താ​യ​ത്. പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സ്നോ​വി പ​ർ​വ​ത ​നി​ര​യി​ലാ​ണ് വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം, അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

Advertisment