ഇ.ഡി–ഐ.ടി രാജ്യം തുറന്നുകാട്ടുന്ന ഇന്ത്യൻ യാഥാർഥ്യം; ടാക്സ് അടച്ച് നേരെ നടക്കുന്നവരും, റെയ്ഡുകളും ഇടനിലക്കാരും ഒത്തുതീർപ്പുകളും തേടി വളഞ്ഞുനടക്കുന്നവരും നിരവധി. കുരുക്കിലായ വമ്പന്മാരും ഡൽഹിയിലെ 'ഒത്തുതീർപ്പ്' ഇടനിലക്കാരും പ്രസിദ്ധം. കോൺഫിഡന്റ് റോയിയിൽ അവസാനിക്കുന്നത് ഒരു മുന്നറിയിപ്പിന്റെ രാഷ്ട്രീയം. നിയമം എല്ലാവർക്കും ഒന്നോ ? - കന്നാസും കടലാസും
മന്ത്രിയുടെ വാക്കുകളിൽ ക്ഷേമ പദ്ധതികളുടെ പെരുമഴ. ജനത്തിന്റെ പോക്കറ്റിലോ മൂടൽമഞ്ഞ് ! വാഗ്ദാനങ്ങൾക്ക് വിലക്കയറ്റം, കേൾക്കുന്നവർക്ക് സ്വപ്നം, അനുഭവിക്കുന്നവർക്ക് സ്വാഹ ! ഇനിയെങ്കിലും അറിഞ്ഞിരിക്കുക, ബജറ്റ് ഒരു കലാരൂപമാണ്, ബജറ്റ് ഒരു രാഷ്ട്രീയ സാഹിത്യമാണ് - കന്നാസും കടലാസും
ശബരിമല, സ്വർണ്ണം, പത്മം: അധികാരവും ബന്ധങ്ങളും പുരസ്കാരങ്ങളും ചേർന്ന് ‘സഖാക്കളുടെ പത്മക്കഥ’യായി മാറുന്ന രാഷ്ട്രീയ വ്യംഗ്യം.ഒപ്പം പത്മകുമാറും വാസുവും മൂരാരിയും പോറ്റിയും തന്ത്രിയും കടകംപള്ളിയും വാസവനും ഒത്തു ചേർന്നൊരു 'കള്ള'ച്ചിരിപ്പൂരവും. ശബരിമലയിലെ സ്വർണ്ണവും പത്മവും –സഖാക്കളുടെ കഥ- കന്നാസും കടലാസും
സഹകരണ ബാങ്കുകളിൽ ജനങ്ങളുടെ പണവും കുടുംബക്കാർക്ക് ജോലിയുമാണ്. അധ്യാപക നിയമനം ആരുടെ ആളാണെന്ന് നോക്കി. പിഎസ്സി എഴുതിയാൽ ജോലി കിട്ടും എന്നത് കാലഹരണപ്പെട്ട വിശ്വാസം മാത്രം. പഠിച്ചാൽ പോരാ ബന്ധുവായിരിക്കുകയും വേണം. ചിലർ പേപ്പറിൽ ബിരുദധാരികളാണ്, ജീവിതത്തിൽ ബന്ധുധാരികളും. എംഎ, എൽഎൽബിക്കാരനോടും ഒരു ഗ്ലാസ് നാരങ്ങാവെള്ളം വേണം എന്ന ഇംഗ്ലീഷ് പറയാൻ പറഞ്ഞാൽ ചിരിച്ചുകൊണ്ട് നിൽക്കും - കന്നാസും കടലാസും
റോഡിലെ എഐ ക്യാമറകളാൽ അപകടങ്ങൾ കുറഞ്ഞില്ല പിഴകൾ കൂടി. ജീവിച്ചവർക്കില്ലാത്ത പെൻഷൻ മരിച്ചവർക്കുണ്ടായി. ദുരന്തങ്ങളും സഹാനുഭൂതികളും രാഷ്ട്രീയ സമാഹരണമായി മാറി. കൈക്കൂലി അപ്ഗ്രേഡായി ഡിജിറ്റലായി. ശബരിമലയിൽ വിപ്ലവം വിശ്വാസവും ഏറ്റുമുട്ടിയപ്പോൾ സ്വർണം ആവിയായി. സഹകരണ ബാങ്കുകളിൽ നിന്നും സഹകരണം പോയി അടിച്ചുമാറ്റലായി. ഭരണത്തിന്റെ ഗ്രഹനില മാറുമ്പോൾ - കന്നാസും കടലാസും
ശുക്രദശയും രാജയോഗവും കണ്ടകശനിയും ഒരുമിച്ചനുഭവിക്കുന്ന ഒരേ ഒരാളെ ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടുള്ളൂ. കക്ഷി ഇപ്പോൾ പത്തനംതിട്ടയിൽ ജയിലിലാണ്, സാക്ഷാൽ മാങ്കുട്ടം ! ചില കമ്മ്യൂണിസ്റ്റുകൾക്ക് ജ്യോതിഷത്തിൽ വിശ്വാസമില്ലെങ്കിലും ജ്യോതിഷനെ വിശ്വസമാണ്. അവർക്ക് നക്ഷത്രങ്ങളിൽ വിശ്വാസമില്ലെങ്കിലും നക്ഷത്രങ്ങൾ അവരെ വിട്ടു പോകാറില്ല. ഇപ്പോൾ അയ്യപ്പ കോപത്താൽ എല്ലാം തിരിച്ചടിക്കുന്നു - കന്നാസും കടലാസും
കേരളത്തില്‍ നിയമസഭയില്‍ നിര്‍ബന്ധമായും എത്തേണ്ടവരായി ചിലരുണ്ട്, സന്തോഷ് ജോര്‍ജ് കുളങ്ങരയെപ്പോലെ ഐഎം വിജയനെപ്പോലെ. ഒരിക്കലും എത്താന്‍ പാടില്ലാത്തവരായും ചിലരുണ്ട്, രാഹുല്‍ മാങ്കൂട്ടത്തെപ്പോലെ കെബി ഗണേഷ് കുമാറിനെപ്പോലെ നികേഷ് കുമാറിനെപ്പോലെ. വോട്ട് ചെയ്യാന്‍ പോകും മുന്‍പ് ജനത്തിന് പഠിക്കാന്‍ ചിലതുണ്ട് - കന്നാസും കടലാസും
സോഷ്യല്‍ മിഡിയയിലെ പുതിയ വാഴ്ത്തി എഴുത്തുകാരാണ് മീനാക്ഷി, ഷെഫീന, പാര്‍വതി, ജൂലിയമാരൊക്കെ. ഒക്കെയും വ്യാജ സൃഷ്ടികള്‍. ഇലക്ഷന് പൊട്ടിക്കാന്‍ വച്ച മാങ്കൂട്ടം വെടിക്കെട്ട് പ്രതിപക്ഷം എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു. ശബരിമല വിഴുങ്ങിയത് എങ്ങനെയും കെസി വേണുഗോപാലില്‍ എത്തിക്കാന്‍ ശ്രമിച്ചതും ചീറ്റി. ഇനി കുഴല്‍നാടനും ഷിബുവും ബാക്കി. എകെജി സെന്ററിലെ ക്യാപ്സൂളുകളൊക്കെ എല്‍കെജി നിലവാരത്തില്‍ വീണുപൊട്ടുകയാണത്രെ - കന്നാസും കടലാസും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/10/union-budget-2026-meeting-of-finance-ministers-today-2026-01-10-07-16-54.jpg)
/sathyam/media/media_files/2026/02/02/pinarayi-l-sabha-2026-02-02-20-19-01.jpg)
/sathyam/media/media_files/2026/01/31/cj-roy-13-2026-01-31-21-28-54.jpg)
/sathyam/media/media_files/2026/01/29/budget-2026-2026-01-29-18-25-24.jpg)
/sathyam/media/media_files/2026/01/28/1001621611-2026-01-28-10-44-37.jpg)
/sathyam/media/media_files/2026/01/27/kannasum-kadalasum-2-2026-01-27-20-35-21.jpg)
/sathyam/media/media_files/2026/01/26/kannasum-kadalasum-2026-01-26-19-44-41.jpg)
/sathyam/media/media_files/2026/01/24/kannasum-kadalasum-2026-01-24-19-28-19.jpg)
/sathyam/media/media_files/2026/01/21/santhosh-george-kulangara-im-vijayan-kb-ganesh-kumar-rahul-mankoottathil-nikesh-kumar-2026-01-21-21-19-46.jpg)
/sathyam/media/media_files/2026/01/17/pinarai-vijayan-vd-satheesan-kc-venugopal-rahul-mankoottathil-mathew-kuzhalnadan-shibu-baby-john-2026-01-17-23-36-14.jpg)