പൊൻകുന്നം - പാലാ സംസ്ഥാന പാതയിൽ അറ്റകുറ്റപണി പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചു
പുനലൂർ-പാലാ-മൂവാറ്റുപുഴ സംസ്ഥാന പാത വഴി കെ.എസ്.ആർ ടി.സി ദീർഘദൂര സർവ്വീസുകൾക്ക് തുടക്കം
പാലാ വഴി തിരുവനന്തപുരം - ഗുരുവായൂർ സൂപ്പർഫാസ്റ്റ് അഗസ്റ്റ് 27 ശനി മുതൽ സര്‍വ്വീസ് ആരംഭിക്കുന്നു
പാലാ രൂപതയിലെ എണ്ണം പറഞ്ഞ മുതിര്‍ന്ന വൈദികരില്‍ പ്രധാനിയും പ്രമാണിയും, രാഷ്ട്രമീമാംസയില്‍ ഡോക്ടറേറ്റ്, അരുവിത്തുറ കോളജ് പ്രിന്‍സിപ്പാളായിരിക്കെ 'ഇന്ദുലേഖ' വിവാദവും സുപ്രീം കോടതി വരെയെത്തിയ വ്യവഹാരങ്ങളും ഒടുവില്‍ വിജയവും. പ്രൗഢവും ഗംഭീരവുമായ ജീവിതശൈലി ! നിയുക്ത ബിഷപ്പ് റവ. ഡോ. ജോസഫ് കൊല്ലംപറമ്പിലിന്റെ ഔദ്യോഗിക ജീവിത ചരിത്രം ഇങ്ങനെ...
മാര്‍ ജേക്കബ് മുരിക്കന്‍ ഇന്ന് പടിയിറങ്ങിയത് കേരളത്തിലെ ഏറ്റവും സമ്പന്നമായ രൂപതയുടെ തലപ്പത്തുനിന്ന് ! ബഹുകോടികളുടെ സ്ഥാപനങ്ങളുടെയും ആസ്തികളുടെയും അധിപനായിരുന്ന മെത്രാന് ഇനി കാഷായ വസ്ത്രങ്ങളണിഞ്ഞ് മണല്‍ വിരിച്ച മുറ്റമുള്ള ആഡംബരമില്ലാത്ത ഒറ്റമുറി ആശ്രമത്തില്‍ സഭയ്ക്കും സമൂഹത്തിനുമായുള്ള പ്രാര്‍ഥനയില്‍ മുഴുകും. മാനേജര്‍മാരും ഡയറക്ടര്‍മാരുമായി വിഹരിക്കുന്ന പുരോഹിതര്‍ക്കു മുമ്പില്‍ മാര്‍ മുരിക്കനൊരു ജീവിക്കുന്ന 'വേദപുസ്തക'വും പൗരോഹിത്യത്തിന്റെ പൂര്‍ണതയുമായി മാറും !
പാലാ രൂപതാ സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്റെ രാജി അംഗീകരിച്ചതായി സിനഡിന്റെ ഔദ്യോഗിക പ്രഖ്യാപനം. മാര്‍ മുരിക്കന്‍ ഇന്ന് മുതല്‍ പാലാ രൂപതയിലെ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞതായി മാര്‍ ജോര്‍ജ് ആലഞ്ചേരി. രാജിവച്ചെങ്കിലും മെത്രാന് എന്ന നിലയിലുള്ള ആത്മീയ ചുമതലകള്‍ മാര്‍ മുരിക്കന്‍ തുടര്‍ന്നും വഹിക്കുമെന്നും കര്‍ദിനാള്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/LCiN1kwQr8FARmXdrTr9.jpg)
/sathyam/media/post_banners/w0rwhjx483eliJevQZYZ.jpg)
/sathyam/media/post_banners/XIJo8vgIggKqLALbaL1v.jpg)
/sathyam/media/post_banners/W1JnLIC0d9FvQ4L8aLrs.jpg)
/sathyam/media/post_banners/42X1yJ8FZVNb0ZUS8Kph.jpg)
/sathyam/media/post_banners/YYKLkq1QgYpZhTcCHNLV.jpg)
/sathyam/media/post_banners/c9kilj3oewmNJ96tq7SL.jpg)
/sathyam/media/post_banners/YDhbI6a4iboUGI5dX4av.jpg)
/sathyam/media/post_banners/vpjbviDV2uh3uj2txReH.jpg)
/sathyam/media/post_banners/H9QlDe0G1ue2Xv2glrBe.jpeg)