മുളന്തുരുത്തി മേഖല ലോഡിംഗ് ആൻഡ് അൺലോഡിംഗ് (ഐഎൻടിയുസി) സംഘടിപ്പിയ്ക്കുന്ന ഓലിയ്ക്കൽ ഗോൾഡ് ലോൺ ക്യാഷ് അവാർഡിനും പോത്തുകുട്ടനും മുട്ടനാടിനും വേണ്ടിയുള്ള ആറാമത് വടംവലി മത്സരത്തിൽ പേശീബലം ഇഞ്ചോടിഞ്ച് പോരാടുന്നു, മുളന്തുരുത്തി പള്ളിത്താഴത്ത് നവംബർ 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്ക്
ചോറ്റാനിക്കര സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സഹകാരി സംഗമം സംഘടിപ്പിച്ചു