Advertisment

ആമിര്‍ഖാന്‍ ഡാറ്റ്‌സണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍

New Update

കൊച്ചി:  ഡാറ്റ്‌സന്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാനെ പ്രഖ്യാപിച്ചു. ആമിര്‍ഖാനെ ഉള്‍പ്പെടുത്തിയാണ് ഡാറ്റ്‌സന്റെ പുതിയ ബ്രാന്‍ഡ് ക്യാമ്പയിന്‍ എക്‌സ്പീരിയന്‍സ് ചേഞ്ച് ഒരുക്കുന്നത്.

Advertisment

publive-image

പുതു തലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എക്‌സ്പീരിയന്‍സ് ചേഞ്ച് ക്യാമ്പയിന്‍ അവതരിപ്പിക്കുന്നത്. ആമിര്‍ഖാന്‍ തങ്ങളുടെ പുതിയ ക്യാമ്പയിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഡാറ്റ്‌സന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡണ്ട് തോമസ് കൂള്‍ പറഞ്ഞു.

ഡാറ്റ്‌സന്‍ കുടുംബത്തിന്റെ ഇന്ത്യയിലെ ്അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ ഭാഗമാകുന്നതില്‍ തനിക്കും ഏറെ സന്തോഷമുണ്ടെന്ന് ആമിര്‍ഖാനും കൂട്ടിച്ചേര്‍ത്തു.

Advertisment