Advertisment

ഡാറ്റ്‌സണ്‍ റെഡി - ഗോയുടെ പുതിയ ടീസര്‍ പുറത്തിറക്കി

New Update

കൊച്ചി:  നിസ്സാന്‍ ഇന്ത്യ ഡാറ്റ്‌സണ്‍ റെഡി - ഗോയുടെ പുതിയ ടീസര്‍ പുറത്തിറക്കി. പുതിയ റെഡി - ഗോ സ്പഷ്ടവും പുരോഗമനപരവുമായ സ്‌പോര്‍ട്ടി എക്സ്റ്റീരിയറുകളോടെ ശക്തമായ റോഡ് സാന്നിധ്യം വാഗ്ദാനം ചെയ്യുന്നു.

Advertisment

publive-image

ബെസ്റ്റ് ഇന്‍ - ക്ലാസ് സവിശേഷതകളും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റിക്കൊണ്ട് തങ്ങളുടെ പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്താന്‍ ഡാറ്റ്‌സണ്‍ പ്രതിജ്ഞാബദ്ധരാണ്.

publive-image

ജാപ്പനീസ് എഞ്ചിനീയറിങും കരകൗശലവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ഡാറ്റ്‌സണ്‍ റെഡി - ഗോ ബോള്‍ഡ് ഡിസൈന്‍, പവര്‍, മികച്ച പ്രകടനം എന്നിവയുടെ സമ്പൂര്‍ണ്ണ പാക്കേജാണ്.

പുതിയ ഡാറ്റ്‌സണ്‍ റെഡി - ഗോ ഉടന്‍ തന്നെ വിപണിയിലെത്തും.

Advertisment