4 കോടിരൂപയുടെക്യാഷ്ബാക്ക് ഉള്‍പ്പടെ നിസാന്‍ ഉത്സവ കാല ഓഫര്‍ പ്രഖ്യാപിച്ചു

Saturday, October 6, 2018

കൊച്ചി:  ഉത്സവ കാലത്തോടനുബന്ധിച്ച് നിസാന്‍ മോ’ോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 4 കോടിരൂപയുടെക്യാഷ് ബാക്ക് ഉള്‍പ്പടെ നിസാന്‍- ഡാറ്റ്‌സ കാറുകള്‍ക്കായി നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 9 വരെയാണ്ഓഫറുകള്‍.

നിസാന്‍ മോഡലുകള്‍ക്ക്ക്യാഷ് ബാക്കിന് പുറമെ, എക്‌സ്‌ചേഞ്ച് ബോണസ്, ഗോള്‍ഡ് കോയിന്‍ സമ്മാനം, 1 രൂപക്ക് ഇന്‍ഷ്വറന്‍സ് എിവ ലഭിക്കും.

ഡാറ്റ്‌സ ഗോ, ഗോ പ്ലസ് ,റെഡി ഗോ മോഡലുകള്‍ക്ക് 52,000 രൂപയുടെ ആനുകൂല്യങ്ങള്‍ക്ക് പുറമെ, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാകും.

ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കു കമ്പനി എ നിലക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെ് നിസാന്‍ മോ’ോര്‍ ഇന്ത്യ പ്രൈവറ്റ് മിറ്റഡ്‌സെയില്‍സ്ആന്റ് കമേഴ്‌സ്യല്‍ ഡയരക്ടര്‍ ഹര്‍ദീപ് സിങ്ങ് ബ്രാര്‍ പറഞ്ഞു.

×