Advertisment

ദക്ഷിണേന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഹാപ്പി വിത്ത് നിസ്സാന്‍ ഓഫര്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  മികച്ച വിപണനാനന്തര സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിസ്സാന്‍ ഇന്ത്യ ദക്ഷിണേന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഹാപ്പി വിത്ത് നിസ്സാന്‍ ഓഫര്‍ ആരംഭിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലാണ് ഹാപ്പി നിസ്സാന്‍ ഓഫര്‍ ലഭ്യമാകുന്നത്.

publive-image

ഇന്ത്യയിലെവിടെയുമുള്ള അംഗീകൃത സര്‍വീസ് സെന്ററുകളില്‍ നിന്ന് നിസ്സാന്‍-ഡാറ്റ്‌സണ്‍ ഉടമസ്ഥര്‍ക്ക് സൗജന്യ 60 പോയിന്റ് കാര്‍ ചെക്കപ്പും ലേബര്‍ ചാര്‍ജില്‍ 10 ശതമാനം ഡിസ്‌ക്കൗണ്ടും സ്‌പെയര്‍ പാര്‍ട്‌സ് പര്‍ച്ചേസിന് അഞ്ചു ശതമാനം ഡിസ്‌ക്കൗണ്ടും സ്വന്തമാക്കാം. 2019 ജൂലൈ 10 മുതല്‍ ജൂലൈ 20 വരെയാണ് ഓഫര്‍ കാലാവധി.

Advertisment