Advertisment

ദൈവത്തിന്റെ സ്വന്തം നാടിനെ വൈദ്യുതീകരിക്കുവാന്‍ മഹീന്ദ്രയുടെ വൈദ്യുത ത്രിചക്ര വാഹന ശ്രേണിയായ ട്രിയോയും ട്രിയോ യാരിയും രംഗത്ത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  20.7 ബില്യ ഡോളര്‍ വരു മഹീന്ദ്ര ഗ്രൂപ്പിന്റെ 'ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി തങ്ങളുടെ വൈദ്യുത ത്രിചക്ര വാഹന ശ്രേണിയായ ട്രിയോയും ട്രിയോ യാരിയും കേരളത്തില്‍ അവതരിപ്പിക്കുതായി പ്രഖ്യാപിച്ചു.

Advertisment

എഫ്എഎംഇ, സംസ്ഥാന സബ്‌സിഡികള്‍ക്കുശേഷം മഹീന്ദ്ര ട്രിയോ ഇ ഓ'ോയും ട്രിയോ യാരി ഇ റിക്ഷയുടെ കേരളത്തിലെ ഓ-റോഡ് വില യഥാക്രമം 2.43 ലക്ഷം രൂപയും 1.62 ലക്ഷം രൂപയുമാണ്. സംസ്ഥാന ഗതാഗത, ആവിയേഷന്‍ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്ര'റി കെ.ആര്‍ ജ്യോതിലാല്‍ ഐ.എ.എസിന്റെ സാിധ്യത്തിലാണ് മഹീന്ദ്ര ട്രിയോ അവതരിപ്പിച്ചത്.

publive-image

ഇന്ത്യയിലെ ആദ്യ ലിഥിയം-അയോണ് വൈദ്യുത ത്രിചക്ര വാഹന സംവിധാനമായ മഹീന്ദ്ര ട്രിയോ യാത്രകളെ ആദ്യാവസാനം പരിസ്ഥിതി സൗഹാര്‍ദ്ദപരമാക്കുകയാണ്. മികച്ച മൂല്യം നല്‍കി വ്യക്തിഗത ഉപഭോക്താക്കളുടേയും വന്‍കിട-സ്ഥാപന ഉപഭോക്താക്കളുടേയും ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റും വിധമാണ് ട്രിയോ ആവിഷ്‌ക്കരിച്ചി'ുള്ളത്.

ദൈവത്തിന്റെ സ്വന്തം നാടിനെ വൈദ്യുതീകരിക്കു കാര്യത്തില്‍ ഇു തങ്ങള്‍ മറ്റൊരു നിര്‍ണായക ചുവടു വെയ്പു നടത്തിയിരിക്കുകയാണെ് ചടങ്ങില്‍ സംസാരിച്ച മഹീന്ദ്ര ഇലക്ട്രിക് സി.ഇ.ഒ. മഹേഷ് ബാബു ചൂണ്ടിക്കാട്ടി. സ്വന്തമായ വൈദ്യുത വാഹന നയത്തോടെ ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയില്‍ കേരളം ഇതിനകം തന്നെ ചുവടുവെയ്പു നടത്തിക്കഴിഞ്ഞു. എന്നും ട്രിയോ ശ്രേണിയിലെ സമ്പൂര്‍ണ വൈദ്യുത വാഹനങ്ങള്‍ ഈ രംഗത്ത് പുതിയ പാത വെട്ടിത്തുറക്കുകയാണെും അദ്ദേഹം പറഞ്ഞു.

അതാതു മേഖലകളില്‍ ഏറ്റവും വലിയ റേഞ്ചോടു കൂടി ട്രിയോയും ട്രിയോ യാരിയും ഇന്ത്യയിലെ ഗതാഗത രംഗത്ത് തുടക്കം മുതല്‍ ഒടുക്കം വരെ സേവനം ലഭ്യമാക്കാനൊരുങ്ങുകയാണെും അദ്ദേഹം കൂ'ിച്ചേര്‍ത്തു.

ത്രിചക്ര വാഹന മേഖലയ്ക്ക് കേരളത്തിലും ഇന്ത്യയിലും സമ്പൂര്‍ണ വൈദ്യുത വാഹനമെ കാഴ്ചപ്പാടുമായി ബന്ധപ്പെ'് നിര്‍ണായക സംഭാവനകള്‍ നല്‍കാനാവുമെും അദ്ദേഹം പറഞ്ഞു. ഉടമസ്ഥര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തങ്ങളുടെ വരുമാനം 15 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഈ വാഹനങ്ങള്‍ നല്കുതെും അദ്ദേഹം ചൂണ്ടിക്കാ'ി.

കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ കഴിയു കടുപ്പമുള്ള മുകള്‍ ഭാഗവുമായാണ് ട്രിയോയുടെ രണ്ടു മോഡലുകളും എത്തുത്. ഇതിന്റെ കോമ്പോസിറ്റ് ബോഡി പാനലുകള്‍ ട്രിയോയെ വളരെ കുറഞ്ഞ 'ഭാരമുള്ളതാക്കി മാറ്റുന്നു. ഇതോടൊപ്പം സുരക്ഷയ്ക്ക് പ്രാഥമിക പ്രാധാന്യവും ഇതു നല്‍കുന്നുണ്ട്.

publive-image

പൂര്‍ണമായി ചാര്‍ജു ചെയ്ത ശേഷം എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ ഡ്രൈവിങ് റേഞ്ചില്‍ ട്രിയോ ഓരോ 170 കിലോമീറ്ററും സാധാരണ ഡ്രൈവിങ് റേഞ്ചില്‍ 130 കിലോമീറ്ററുമാണ് ഉള്ളത്്. ട്രിയോ യാരി ഇ റിക്ഷയുടെ സാക്ഷ്യപ്പെടുത്തിയ റേഞ്ച് 129 കിലോമീറ്ററാണ്.

ഒരു മഹീന്ദ്ര ട്രിയോ ട്രിയോ യാരി ചാര്‍ജ് ചെയ്യുത് ഒരു സ്മാര്‍'്ഫോ ചാര്‍ജ് ചെയ്യുതുപോലെ ലളിതമാണ്. സാധാരണ 15 ആമ്പ് സോക്കറ്റ് ഉപയോഗിച്ച് വീട് ഉള്‍പ്പെടെ എവിടെയും ചാര്‍ജ് ചെയ്യുത് എളുപ്പമാക്കു ഒരു പോര്‍'ബിള്‍ ചാര്‍ജറാണ് വാഹനത്തില്‍ വരുത്. ഒരു സിഎന്‍ജി ഓ'ോയുടെ കിലോമീറ്ററിന് 1.30 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹീന്ദ്ര ട്രിയോയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 0.38 പൈസയാണ്. ഇത് ഉപഭോക്താവിന്റെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വരുമാനം വര്‍ദ്ധിപ്പിക്കുു.

യാത്രക്കാര്‍ക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ട്രിയോ ശ്രേണി ലഭ്യമാക്കുത്. ഈ വിഭാഗത്തിലെ ഏറ്റവും സൗകര്യപ്രദമായ ഇന്റീരിയറുകള്‍, മികച്ച ലെഗ് റൂം, ഏതു പ്രായക്കാര്‍ക്കും എളുപ്പത്തില്‍ കയറാനുള്ള സൗകര്യം തുടങ്ങിയവയും ഇതില്‍ പെടുന്നു.

ഇത് ക്ലച്ച്-ലെസ്സും, ശബ്ദരഹിതവും, വൈബ്രേഷന്‍ രഹിതവുമായ ഡ്രൈവും, ഡ്രൈവര്‍ക്ക് തികച്ച ക്ഷീണരഹിത യാത്ര വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങള്‍ക്കു പുറമെ, മികച്ച വരുമാന ശേഷിയും ട്രിയോ ശ്രേണി വാഗ്ദാനം ചെയ്യുന്നു, അതുവഴി മികച്ച വരുമാന മാര്‍ഗ്ഗം നല്‍കുന്നു.

മഹീന്ദ്ര ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ചെടുത്ത സംരക്ഷണ ചെലവുകളില്ലാത്ത ലിഥിയം-അയോ ബാറ്ററിയാണ് ട്രിയോ ശ്രേണിയിലുള്ള വൈദ്യുത ത്രിചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. മുഴുവന്‍ വാഹനത്തിനും മൂന്നു വര്‍ഷമോ 80,000 കിലോമീറ്ററോ വാറണ്ടിയാണ് മഹീന്ദ്ര ഇലക്ട്രിക് നല്‍കുന്നത്.

Advertisment