Advertisment

ഓട്ടര്‍ഷയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അനുശ്രീ നായികാവേഷത്തിലെത്തുന്ന ചിത്രം ഓട്ടര്‍ഷയിലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ചന്ദപ്പുര കൃതി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിശ്വജിത്താണ്. മത്തായി സുനിലും വിശ്വജിത്തുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

https://www.youtube.com/watch?time_continue=59&v=Z9YhkxI6VMw

ക്യാമറാമാന്‍ സുജിത് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കുന്നത്.

Advertisment