Advertisment

​അവി​നാ​ശി വാ​ഹ​നാ​പ​ക​ടം; അ​റ​സ്റ്റി​ലാ​യ ലോ​റി ഡ്രൈ​വ​ര്‍ ഹേ​മ​രാ​ജി​നെ 15 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു

New Update

തി​രു​പ്പ​തി: അ​വി​നാ​ശി വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ലോ​റി ഡ്രൈ​വ​ര്‍ ഹേ​മ​രാ​ജി​നെ 15 ദി​വ​സ​ത്തേ​യ്ക്ക് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. കോ​യമ്പ​ത്തൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലേ​ക്കാ​വും ഹേ​മ​രാ​ജി​നെ മാ​റ്റു​ക.

Advertisment

publive-image

മ​ന​പൂ​ര്‍​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് ന​ട​പ​ടി. ഹേ​മ​രാ​ജി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഹേ​മ​രാ​ജ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ക​ണ്ടെ​യ്ന​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ദേ​ശീ​യ​പാ​ത​യു​ടെ മീ​ഡി​യ​നി​ലൂ​ടെ 50 മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് എ​തി​ര്‍ ദി​ശ​യി​ല്‍ വ​ന്ന ബ​സി​ലി​ടി​ച്ച​തെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

avinashi accident
Advertisment