Advertisment

കോട്പാക്‌ ബിസിനസ്സ് അവാർഡ് ജോബിൻ പി ജോണിന്

New Update

കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷന്റെ കുവൈറ്റിൽ ബിസിനസ് ചെയ്യുന്ന കോട്ടയം ജില്ലയിൽ നിന്നുമുള്ള ഏറ്റവു നല്ല ബിസിനസ്മാനുള്ള ഈ വർഷത്തെ ബിസിനസ് അവാർഡ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയും നോർത്ത് കുവൈറ്റ് അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനി മാനേജിങ് ഡയറക്ടറുമയ ജോബിൻ പി ജോണിന് കോട്ടയം ഫെസ്ററ് വേദിയിൽ പിസി ജോർജ് എം എൽ എ അവാർഡ് നല്കി ആദരിച്ചു.

publive-image

Advertisment