Advertisment

ദേശീയ പൗരത്വ നിയമ ഭേദഗതി സംസ്‌കൃതിയുടെ ജാഗ്രത സദസ്സ് ഇന്ന്.

author-image
admin
New Update
റിയാദ്: ഇന്ത്യാ രാജ്യത്ത് ഭീതി വിതച്ച്, ഫാസിസ്റ്റ് ഭരണകൂടം കൊണ്ട് വന്ന പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ റിയാദ് മലപ്പുറം ജില്ലാ കെ എം സി സി സംസ്‌കൃതി ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുന്നു.
Advertisment
publive-image
വ്യാഴാഴ്ച (12 -12 -2019 ) രാത്രി ഏഴര മണിക്ക് ബത്ഹയിലെ അപ്പോളോ മിനി ഓഡിറ്റോറിയത്തിലാണ് സദസ്സ് നടക്കുക. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മത രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടിയിൽ മുഴുവൻ പ്രവർത്ത കരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
Advertisment