Advertisment

അക്‌സര്‍ പട്ടേല്‍ കൊവിഡ് മുക്തനായി എത്രയും പെട്ടെന്ന് ടീമിനൊപ്പം ചേരുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്‌

New Update

publive-image

ന്യൂഡല്‍ഹി: ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ കൊവിഡ് മുക്തനായി ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടര്‍ മുസ്തഫ ഗൗസ് പറഞ്ഞു.

അക്‌സറിന്റെ ക്വാറന്റീന്‍ കാലാവധി 10 ദിവസം പൂര്‍ത്തിയായി. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ട് കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ് ആയാല്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് മുസ്തഫ വ്യക്തമാക്കി.

Advertisment