Advertisment

പോലീസ് സ്റ്റേഷനിലേക്കും എൻ.വൈ.സിയുടെ കൈതാങ്ങ്

New Update

publive-image

പാലക്കാട്: കൊറോണയെ പ്രതിരോധിക്കാൻ കേരള സർക്കാരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പോരാടുമ്പോൾ ഒട്ടും കുറവല്ലാത്ത രീതിയിൽ പൊരിവെയിലത്ത് പോരാടുന്ന പോലീസുകാർക്ക് കൈതാങ്ങായി എൻ.വൈ.സി.പ്രവർത്തകർ.

സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട് ,സംസ്ഥാന സെക്രട്ടറി ബാലസുബ്രമണ്യൻ എന്നിവരുടെ നേതൃത്ത്വത്തിൽ കുഴൽമന്ദം പോലീസ് സ്റ്റേഷനിലേക്ക് പച്ചക്കറിയും കുടിവെള്ളവും എസ്.ഐ.യെ ഏൽപിച്ച് മാതൃകയായി.

Advertisment