Advertisment

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മു​സ്‌​ലിം വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​ആ​യി​ഷ​ക്കു​ട്ടി(91) അ​ന്ത​രി​ച്ചു

New Update

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മു​സ്‌​ലിം വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ച​ങ്ങ​രം​കു​ളം ന​ന്നം​മു​ക്ക് കെ.​ആ​യി​ഷ​ക്കു​ട്ടി(91) അ​ന്ത​രി​ച്ചു. വാ​ര്‍​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ന​ന്നം​മു​ക്ക് ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ക്കും.

publive-image

1979-84 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​ന്നം​മു​ക്ക് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ആ​യി​ഷ​ക്കു​ട്ടി ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 1984 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യ ഏ​ഴു​വ​ര്‍​ഷം കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ക​റു​ത്താ​ലി​ല്‍ മു​ഹ​മ്മ​ദ്. മ​ക്ക​ള്‍: ലൈ​ല, ജ​മീ​ല. മ​രു​മ​ക്ക​ള്‍: ഹം​സ, പ​രേ​ത​നാ​യ മൊ​യ്തു​ട്ടി.

Advertisment