Advertisment

ശ്രദ്ധേയമായി ആയുഷ് ഫ്‌ളാഷ്‌മോബ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി. തിരുവനന്തപുരം ആയുര്‍വേദ കോളജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശംഖുമുഖത്താണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.

Advertisment