Advertisment

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കൊവിഡ് സ്ഥിരീകരിച്ചു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

താന്‍ കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായും സാധാരണ നിലയിലാണെന്നും മന്ത്രി പറഞ്ഞു. ഹോം ഐസൊലേഷനിലാണ് ഇദ്ദേഹം.

താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Advertisment