Advertisment

ജഡ്ജി ലോയയുടെ മരണം: രേഖകള്‍ സുപ്രീംകോടതിയില്‍ നല്‍കി; രഹസ്യമാക്കി വെക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

New Update

publive-image

ന്യൂഡല്‍ഹി: ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മഹാരാഷ്ട്ര സര്‍ക്കാരാണ് റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് 7 ദിവസത്തെ സമയം നല്‍കി.

Advertisment