Advertisment

ബി.സന്ധ്യയുടെ " ഒരു പുഞ്ചിരി മറ്റുള്ളവർക്കായി " കേരള ഗവർണ്ണർ പ്രകാശനം ചെയ്തു

New Update

publive-image

Advertisment

പാലാ : പാലാ സ്വദേശിനിയും ഫയർഫോഴ്‌സ് മേധാവിയുമായ ബി.സന്ധ്യ (എ.ഡി.ജി.പി.) യുടെ പുതിയ പുസ്തകം - " ഒരു പുഞ്ചിരി മറ്റുള്ളവർക്കായി " - പ്രകാശനം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകിട്ട് നിർവ്വഹിച്ചു.

publive-image

സന്ധ്യയുടെ മാതാപിതാക്കളായ എസ്. ഭരതദാസും കാർത്യായനിയമ്മയും ചേർന്ന് ഗവർണ്ണറിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ചിത്രകാരൻ മുരളി നാഗപ്പുഴയും പങ്കെടുത്തു

b sandhya b sandhya book
Advertisment