Advertisment

ബാബരി: കോടതി വിധിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധിയിൽ പ്രതിഷേധിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

publive-image

മലപ്പുറം, വണ്ടൂർ, തിരൂർ, പൊന്നാനി ടൗണുകളിൽ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ, ജില്ല ആക്ടിംഗ് പ്രസിഡൻ്റ് സൽമാൻ താനൂർ, സംസ്ഥാന കാമ്പസ്‌ സമിതിയംഗളായ തഷ് രീഫ് മമ്പാട്, സബീൽ ചെമ്പ്രശ്ശേരി, ജില്ല സെക്രട്ടറി സി.പി ഷരീഫ്, മണ്ഡലം നേതാക്കൾ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അജ്മൽ തോട്ടോളി, ഹുദ, ഷാരോൺ, അസ്‌ലം തുടങ്ങിയവർ നേതൃത്വം നൽകി.

babari case fratanity
Advertisment