Advertisment

നടന്‍ ബാബു ആന്റണി ഹോളിവുഡിലേക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

ടന്‍ ബാബു ആന്റണി ഹോളിവുഡിലേക്ക്.  ബുള്ളറ്റ്സ്, ബ്ലെയ്ഡ്സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്.

Advertisment

publive-image

വാറന്‍ ഫോസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ബുള്ളറ്റ്സ്, ബ്ലെയ്ഡ്സ് ആന്‍ഡ് ബ്ലഡ് ഒരു ആക്ഷന്‍ ചിത്രമാണ്. റോബര്‍ട്ട് ഫര്‍ഹാം, കൈന മകോയ്, ഡാര്‍വിന്‍ മെഡീറോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കാള്‍.

ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎസില്‍ പുരോഗമിക്കുകയാണ്. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വില്ലന്‍ കഥാപാത്രങ്ങളേയും നായക കഥാപാത്രങ്ങളേയും അവതരിപ്പിച്ചു.

Advertisment