Advertisment

പെരുമാംകണ്ടം ഊരക്കാട്ടിൽ ബാബു വര്‍ഗീസ്‌ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

പെരുമാംകണ്ടം : ഊരക്കാട്ടിൽ വർഗീസിന്റെയും ത്രേസ്യയുടെയും മകൻ ബാബു(45) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കലൂർ സെന്റ് ജോൺസ് പള്ളിയിൽ.

ഭാര്യ: ഡാർലി ബാബു.

മക്കൾ: ടോണി, രാഗുൽ, പ്രിൻസ്.

idukky
Advertisment