Advertisment

അക്ഷയ് കുമാര്‍ നായകനാകുന്ന ബച്ചന്‍ പാണ്ഡേയില്‍ കൃതി സനോണ്‍ നായിക

author-image
ഫിലിം ഡസ്ക്
Updated On
New Update

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബച്ചന്‍ പാണ്ഡേയി നായികയായി കൃതി സനോണ്‍ എത്തുന്നു.ഫര്‍ഹാദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

publive-image

ഈ ചിത്രം നിര്‍മ്മിക്കുന്നത് സാജിദ് നാദിയദ്വാലയാണ്. അടുത്ത വര്‍ഷം ക്രിസ്മസ് റിലീസായി ചിത്രമെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

bachanpande
Advertisment