Advertisment

ബഹ്‌റൈനിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു ; വിമാനത്താവളത്തിലെത്തിയ 9 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

മ​നാ​മ: ബ​ഹ​റി​നി​ൽ ഒ​ന്പ​തു പേ​ർ​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് (കൊ​വി​ഡ്-19) സ്ഥി​രീ​ക​രി​ച്ചു. ബ​ഹ​റി​ൻ, സൗ​ദി പൗ​ര​ൻ​മാ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ബ​ഹ​റി​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Advertisment

publive-image

ദു​ബാ​യ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ബ​ഹ​റി​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​വ​ർ​ക്കാ​ണ് രോ​ധ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഇ​തു​വ​രെ രാ​ജ്യ​ത്ത് 17 കൊ​റോ​ണ പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രെ ആ​ദ്യം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ത​ന്നെ ഐ​സോ​ലേ​ഷ​ൻ മേ​ഖ​ല​യി​ലേ​ക്കും പി​ന്നീ​ട് അ​ൽ സ​മാ​നി​യ​യി​ലെ ഇ​ബ്രാ​ഹിം ഖ​ലീ​ൽ കാ​നൂ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്കും മാ​റ്റി​യെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

covid 19 corona patients health ministry corona viruse bahrain airport
Advertisment