Advertisment

ബഹറൈന്‍ മലയാളി വ്യവസായിയും ന്യൂ ഇന്‍ഡ്യന്‍ സ്‌കൂള്‍ ചെയര്‍മാനുമായ ടി.ടി തോമസ് അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

Advertisment

കോട്ടയം: ബഹറൈനിലെ പ്രമുഖ വ്യവസായിയും ഏറ്റുമാനൂര്‍ എബനേസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപകനുമായ ടി.ടി തോമസ്(77) അന്തരിച്ചു. ന്യൂ ഇന്‍ഡ്യന്‍ സ്‌കൂള്‍ ചെയര്‍മാനാണ് . ഏറ്റുമാനൂര്‍ പട്ടിത്താനം തോട്ടുമാലില്‍ ( എബനേസര്‍ ബംഗ്‌ളാവില്‍ ) കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് ഏറ്റുമാനൂര്‍ എബനേസര്‍ ഗാര്‍ഡനില്‍ നടക്കും.

ഭാര്യ റാന്നി പുത്തന്‍ പുരയ്ക്കല്‍ ലീല.

മക്കള്‍ ജാന്‍ (സി.ഇ.ഒഎബനേസര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), ജെമി, പരേതനായ ജുവല്‍. മരുമകന്‍ സഞ്ജു.

Gulf baharain news
Advertisment