Advertisment

കുവൈറ്റില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ടുമായി രാജ്യം വിടാനുള്ള യുവാവിന്റെ ശ്രമം പരാജയപ്പെടുത്തി

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ടുമായി രാജ്യം വിടാനുള്ള യുവാവിന്റെ ശ്രമം പരാജയപ്പെടുത്തി . വ്യാജമായി നിര്‍മ്മിച്ച ബഹ്‌റൈന്‍ പാസ്‌പോര്‍ട്ടുമായി രാജ്യം വിടാനുള്ള ബിദുനി യുവാവിന്റെ ശ്രമമാണ് പരാജയപ്പെട്ടത്.

publive-image

ചോദ്യം ചെയ്യലില്‍ ഒരു സ്വദേശിയില്‍ നിന്നും 15000 കെഡി നല്‍കി സംഘടിപ്പിച്ചതാണ് വ്യാജ പാസ്‌പോര്‍ട്ടെന്ന് യുവാവ് വെളിപ്പെടുത്തി. ജലീബ് അല്‍ ഷുവൈക്കില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

kuwait kuwait latest
Advertisment