Advertisment

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ തന്നെ ; ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത്‌ , അര്‍ജ്ജുനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നത്  അര്‍ജ്ജുന്‍ തന്നെയെന്ന് കണ്ടെത്തി. ഫോറന്‍സിക് പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.

Advertisment

publive-image

അപകടസമയത്ത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗയിലായിരുന്നു കാര്‍ എന്നും ക്രൈംബ്രാഞ്ചിന് ലഭിച്ച ഫോറന്‍സിക് പരിശോധനാഫലത്തില്‍ പറയുന്നു.

നിലവില്‍ അപകടത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. അര്‍ജ്ജുനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും.

Advertisment