Advertisment

പാലക്കാട് വടശേരി ചുണ്ടയില്‍ ബാലസുബ്രഹ്മണ്യം അന്തരിച്ചു

New Update

publive-image

ബെല്ലാരി: കന്റോണ്‍മെന്റ് ഗുരു കോളനി ഫസ്റ്റ് ക്രോസില്‍ ചുണ്ടയില്‍ വീട്ടില്‍ ബാലസുബ്രഹ്‌മണ്യം (56) അന്തരിച്ചു. ബെല്ലാരി ജെ.എസ്.ഡബ്ല്യൂ. പ്ലാന്റില്‍ സി.ടി.എല്‍. ഓപ്പറേറ്ററായിരുന്നു. ബെല്ലാരി കേരള കള്‍ച്ചറള്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്.

പാലക്കാട് വടശേരി ചുണ്ടയില്‍ പരേതനായ ശിവശങ്കരന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്.

ഭാര്യ: സുനിത (പാറശേരി), മക്കള്‍: അക്ഷയ്, അമിത്.

Advertisment