Advertisment

ബാലിയില്‍ അവധി അടിച്ചുപൊളിച്ച് രഞ്ജിനി ഹരിദാസും അര്‍ച്ചന സുശീലനും..ചിത്രങ്ങള്‍ വൈറല്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ബിഗ്‌ബോസിലൂടെ തുടങ്ങിയ സൗഹൃദം ഇന്നും തുടര്‍ന്നുകൊണ്ടുപോവുകയാണ് സിനിമ-ടെലിവിഷന്‍ താരങ്ങളായ രഞ്ജിനി ഹരിദാസും അര്‍ച്ചന സുശീലനും.

Advertisment

publive-image

ഇരുവരും ബാലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ഇന്തോനേഷ്യയിലെ ബാലിയില്‍ ട്രക്കിങ്ങും ബോട്ടിങ്ങുമായി അവധിക്കാലം ചെലവഴിക്കുന്ന ഇരുവരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പുതിയ ഗെറ്റപ്പില്‍ വേറിട്ട ലുക്കിലാണ് രഞ്ജിനി ഇപ്പോള്‍. മറ്റൊരു സുഹൃത്തും ഇവരോടൊപ്പമുണ്ട്.

Advertisment