Advertisment

കുവൈറ്റില്‍ 'GT' & 'Z' മോഡല്‍ വാഹനങ്ങള്‍ക്ക് നിരോധനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 'GT' & 'Z' മോഡല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ജനറല്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ക്കുലര്‍ ഇറക്കി.

publive-image

കുവൈറ്റിലുള്ള അത്തരം മോഡല്‍ വാഹനങ്ങള്‍ക്ക് തീര്‍ച്ചയായും ടെക്‌നിക്കല്‍ സുരക്ഷാ പരിശോധനകള്‍ നടത്തിയിരിക്കണമെന്നും നിര്‍ദേശമുണ്ട്.

kuwait kuwait latests
Advertisment