Advertisment

കുവൈറ്റില്‍ പകല്‍ 11 മണി മുതല്‍ വൈകിട്ട് 4 മണിവരെ സൂര്യപ്രകാശത്തിനു കീഴില്‍ ജോലി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നു

New Update

കുവൈറ്റ് : കുവൈറ്റില്‍ പകല്‍ 11 മണി മുതല്‍ വൈകിട്ട് 4 മണിവരെ സൂര്യപ്രകാശത്തിനു കീഴില്‍ ജോലി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നു .

Advertisment

publive-image

പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് 11 മുതല്‍ നാലു വരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്ന തുറന്ന പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.

ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് അവസാനം വരെയാകും വിലക്ക് ഏര്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട്. അല്‍ ജാരിദ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

kuwait kuwait latest
Advertisment