Advertisment

നൊ​ബേ​ല്‍ ജേ​താ​വ്​ മു​ഹ​മ്മ​ദ്​ യൂ​നു​സി​നെ​തി​രെ അ​റ​സ്​​റ്റ്​ വാ​റ​ന്‍​റ്​

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്​ സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ജ്ഞ​നും നൊ​ബേ​ല്‍ ജേ​താ​വു​മാ​യ മു​ഹ​മ്മ​ദ്​ യൂ​നു​സി​നെ​തി​രെ ധാ​ക്ക കോ​ട​തി​യു​ടെ അ​റ​സ്​​റ്റ്​ വാ​റ​ന്‍​റ്. യൂ​നു​സ്​ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഗ്രാ​മീ​ണ്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ്​ ക​മ്പ​നി​യി​ല്‍​നി​ന്ന്​ തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.

തൊ​ഴി​ലാ​ളി യൂ​ണിയ​ന്‍ രൂ​പ​വ​ത്​​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ക​മ്ബ​നി​യി​ല്‍​നി​ന്ന്​ പി​രി​ച്ചു​വി​െ​ട്ട​ന്ന്​ കാ​ണി​ച്ച്‌​ തൊ​ഴി​ലാ​ളി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ ചെ​യ​ര്‍​മാ​നാ​യ യൂ​നു​സ്​ വ​ി​ദേ​ശ​ത്താ​യ​തി​നാ​ലാ​ണ്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന​ത്. ബം​ഗ്ലാ​ദേ​ശ്​ ജ​ന​ത​യു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച വാ​യ്​​പ സം​രം​ഭ​മാ​യ ഗ്രാ​മീ​ണ്‍​ബാ​ങ്കി​​െന്‍റ ഉ​പ​ജ്ഞാ​വാ​ണ്​ യൂ​നു​സ്. 30 വ​ര്‍​ഷം മുൻപാ​ണ്​ അ​ദ്ദേ​ഹം ഗ്രാ​മീ​ണ്‍​ബാ​ങ്ക്​ സ്​​ഥാ​പി​ച്ച​ത്.

Advertisment