കുവൈറ്റില്‍ പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, September 11, 2018

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ .സാല്‍മിയ പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്‍രിലാണ് ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം .

സാല്‍മിയയിലെ ബാച്ചിലര്‍ റഡിയന്‍സില്‍ യുവാവ് മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ഉടനടി സ്ഥലത്തെത്തിയിരുന്നു. മുറിയിലെ സീലിങ്ങില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

×