Advertisment

കുവൈറ്റില്‍ 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രവാസി കച്ചവടക്കാരന്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രവാസി കച്ചവടക്കാരന്‍ പിടിയില്‍ . ബംഗ്ലാദേശ് സ്വദേശിയായ പലചരക്കു കടക്കാരനാണ് പിടിയിലായത്. കുട്ടിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്.

publive-image

കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

kuwait kuwait latest
Advertisment