Advertisment

മാര്‍ച്ച് മാസത്തില്‍ 11 ദിവസം ബാങ്കുകള്‍ അവധി; വിശദ വിവരങ്ങള്‍ അറിയാം...

New Update

ഡല്‍ഹി: ഫെബ്രുവരി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മാര്‍ച്ച് മാസത്തിലേക്ക് നിങ്ങള്‍ ഏതെങ്കിലും ബാങ്ക് ഇടപാടുകള്‍ മാറ്റിവച്ചിട്ടുണ്ടെങ്കില്‍ ബാങ്ക് അവധിദിനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മാര്‍ച്ച് മാസത്തില്‍ 11 ബാങ്ക് അവധികളാണ് ഉള്ളത്.

Advertisment

publive-image

റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കലണ്ടര്‍ പ്രകാരം ഹോളിയും മഹാശിവരാത്രിയും ഉള്‍പ്പെടെ മാര്‍ച്ചില്‍ 11 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി. ഈ അവധി ദിവസങ്ങള്‍ പ്രകാരം മാര്‍ച്ച് 5, മാര്‍ച്ച് 11, മാര്‍ച്ച് 22 , മാര്‍ച്ച് 29 മാര്‍ച്ച് 30 ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. ഇതിനു പുറമെ 4 ഞായറാഴ്ച്ചകളും, രണ്ട് ശനിയാഴ്ച്ചകളും ബാങ്ക് അവധിയായിരിക്കും. അതായത് ആകെ 11 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

അവധി ദിനങ്ങള്‍ ഇങ്ങനെ

March 5, 2021: Holiday in Mizoram to celebrate Chapcher Kut.

March 11, 2021: Mahashivratri.

March 22, 2021: Bihar Day.

March 13, 2021: Second Saturday

March 27, 2021: Fourth Saturday

March 29 and 30, 2021: Holi holiday.

March 29, Monday- Holi

ഈ ബാങ്ക് അവധി ദിവസങ്ങൾക്ക് പുറമെ,രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധിച്ച് മാർച്ച് 15 മുതൽ രണ്ട് ദിവസത്തെ പണിമുടക്ക് ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ചു. അതിനാൽ ഈ പ്രതിഷേധത്തിനിടെ ബാങ്കുകൾ അടച്ചിടാം.

bank holidays
Advertisment