Advertisment

ഗുരുവായൂരില്‍ ബാങ്കിനുള്ളില്‍ മാനേജരെ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

Advertisment

തൃശൂര്‍: ഗുരുവായൂരില്‍ ബാങ്കിനുള്ളില്‍ മാനേജരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍പ്പുളശേരി പാപ്പറമ്പത്ത് വീട്ടില്‍ അയ്യപ്പനാണ് മരിച്ചത്.

ഒമ്പതരയോടെ ബാങ്കിലെ തൂപ്പുകാരി ജോലിക്കെത്തിയപ്പോഴാണ് കാബിനുള്ളില്‍ മാനേജരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കിഴക്കേനടയിലെ കോര്‍പ്പറേഷന്‍ ബാങ്കിലെ മാനേജരാണ് അയ്യപ്പന്‍. ഒരു വര്‍ഷം മുമ്പാണ് മാനേജരായി ചുമതലയേറ്റത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കാരക്കാടുള്ള വാടകവീട്ടിലായിരുന്നു താമസം.

Advertisment