സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു: ബാങ്കിംഗ് സമയം നാളെ മുതൽ ഈ മാസം 30 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 20, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു.

നാളെ മുതൽ ഈ മാസം 30 വരെ ബാങ്കിംഗ് സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആയിരിക്കും.

×