Advertisment

മെ​​യ്ഡ​​ന്‍ ഓ​​വ​​ര്‍ സ്പെഷ്യലിസ്റ്റ് ബാപ്പു നാദ്കര്‍ണി അന്തരിച്ചു

New Update

മും​​ബൈ: മു​​ന്‍ ഇ​​ന്ത്യ​​ന്‍ ഓ​​ള്‍ റൗ​​ണ്ട​​ര്‍ ബാ​​പ്പു നാ​​ദ്ക​​ര്‍​​ണി (86) അ​​ന്ത​​രി​​ച്ചു. 1933 ഏ​​പ്രി​​ല്‍ നാ​​ലി​​നു മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​സി​​ക്കി​​ല്‍ ജ​​നി​​ച്ച ര​​മേ​​ഷ്ച​​ന്ദ്ര ഗം​​ഗാ​​റാം നാ​​ദ്ക​​ര്‍​​ണി 1955ല്‍ ​​ന്യൂ​​സി​​ല​​ന്‍​​ഡി​​നെ​​തി​​രേ​​യാ​​ണ് ടെ​​സ്റ്റി​​ല്‍ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്.

Advertisment

publive-image

1968ല്‍ ​​ന്യൂ​​സി​​ല​​ന്‍​​ഡി​​നെ​​തി​​രേ​​ത​​ന്നെ അ​​വ​​സാ​​ന മ​​ത്സ​​രം ക​​ളി​​ച്ചു. 41 ടെ​​സ്റ്റു​​ക​​ള്‍ ക​​ളി​​ച്ച നാ​​ദ്ക​​ര്‍​​ണി 1414 റ​​ണ്‍​​സും 88 വി​​ക്ക​​റ്റും സ്വ​​ന്തം പേ​​രി​​ല്‍ കു​​റി​​ച്ചു.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ മ​​ദ്രാ​​സി​​ല്‍ 21 മെ​​യ്ഡ​​ന്‍ ഓ​​വ​​റു​​ക​​ള്‍ തു​​ട​​ര്‍​​ച്ച​​യാ​​യി എ​​റി​​ഞ്ഞ് റി​​ക്കാ​​ര്‍​​ഡി​​ട്ട​​യാ​​ളാ​​ണ് നാ​​ദ്ക​​ര്‍​​ണി. 32-27-5-0 എ​​ന്നാ​​യി​​രു​​ന്നു ആ ​​ഇ​​ന്നിം​​ഗ്സി​​ലെ നാ​​ദ്ക​​ര്‍​​ണി​​യു​​ടെ പ്ര​​ക​​ട​​നം. റ​​ണ്‍​​സ് വ​​ഴ​​ങ്ങു​​ന്ന​​തി​​ല്‍ ഏ​​റെ പി​​ശു​​ക്കു കാ​​ണി​​ച്ച നാ​​ദ്ക​​ര്‍​​ണി​​യു​​ടെ ഇ​​ക്ക​​ണോ​​മി റേ​​റ്റ് 1.67 ആ​​യി​​രു​​ന്നു.

BAPPU NATHKARNI DEATH
Advertisment