Advertisment

ബഷീര്‍, കേശവദേവ് അനുസ്മരണം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഉഴവൂര്‍ : സെന്റ് സ്റ്റീഫന്‍സ് കോളേജിലെ മലയാള വിഭാഗവും ലൈബ്രറിയും സംയുക്തമായി ബഷീര്‍ കേശവദേവ് അനുസ്മരണം നടത്തി. ബഷീറിന്റെയും കേശവദേവിന്റെയും പുസ്തകങ്ങളുടെ പ്രദര്‍ശനവും ബഷീര്‍ദിന ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.

publive-image

പുസ്തക പ്രദര്‍ശനം പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ് പുസ്തകം വായിച്ച് ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം അധ്യാപകരായ ബ്ലസി പി. ജയിംസ്, സിസ്റ്റര്‍ മരീസ, ലൈബ്രേറിയന്‍ ജാസിമുദ്ദീന്‍ എസ്., മലയാള സമാജം വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment