Advertisment

സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റായേയ്ക്കും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ബിസിസിഐയുടെ പുതിയ പ്രസിഡന്‍റായി സൗരവ് ഗാംഗുലി എത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ട്.

publive-image

എന്‍.ശ്രീനിവാസന്‍റെ നോമിനി ബ്രിജേഷ് പട്ടേല്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തുമെന്നു കരുതിയിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.എന്നാല്‍ ഔദ്യോഗികമായി ഇതുവരെ ഒരു വാര്‍ത്തകളും പുറത്തുവന്നിട്ടില്ല. കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ സെക്രട്ടറി ആകുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment