Advertisment

ട്വന്റി-20 ലോകകപ്പ് യു.എ.ഇയില്‍ നടക്കും; തീരുമാനമായി

New Update

publive-image

മുംബൈ: ഈ വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് യു.എ.ഇ വേദിയാകും. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. യു.എ.ഇ വേദിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. ഒക്ടോബർ-നവംബർ മാസങ്ങളിലായി ടൂർണമെന്റ് നടക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

cricket sports bcci ganguly icc t20 world cup
Advertisment