Advertisment

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ബിജെപി നേതാക്കള്‍ ചതിച്ചു....തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ ബിജെപി ആത്മാര്‍ത്ഥ കാണിച്ചില്ല....എന്‍ഡിഎ ഏകോപനമില്ലാത്ത സംവിധാനമായി മാറി.... നിസംഗമായി ബിജെപി പ്രവര്‍ത്തിച്ചത് ആവേശം ചോര്‍ത്തി.....ബിജെപിക്കെതിരെ ബിഡിജെഎസ്

New Update

കല്‍പ്പറ്റ: വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ ബിജെപി ആത്മാര്‍ത്ഥ കാണിച്ചില്ലെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി.

Advertisment

publive-image

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ബിജെപി നേതാക്കള്‍ ചതിച്ചു. എന്‍ഡിഎ ഏകോപനമില്ലാത്ത സംവിധാനമായി മാറി. നിസംഗമായി ബിജെപി പ്രവര്‍ത്തിച്ചത് ആവേശം ചോര്‍ത്തി.

ദേശീയനേതാക്കള്‍ എത്താത്തത് കാരണം അടിത്തട്ടില്‍ പോലും ചലനമുണ്ടായില്ല. ബിഡിജെഎസ് അവലോകന യോഗങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും എന്‍കെ ഷാജി പറഞ്ഞു.

Advertisment