Advertisment

കുവൈറ്റില്‍ പ്രവാസികളെ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമം ; ബിദുനി അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളെ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമം നടത്തിയ ബിദുനി അറസ്റ്റില്‍ .ഇന്ത്യാക്കാരനെയും പാകിസ്ഥാന്‍ സ്വദേശിയെയുമാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. പ്രവാസികളുടെ നിലവിളി കേട്ട് കാല്‍നട യാത്രക്കാര്‍ ഓടിയെത്തുകയും സുപക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു .

publive-image

kuwait kuwait latest
Advertisment